ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റ് ജനുവരി 2011 റിസല്‍ട്ട്

2011 ജനുവരിയില്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തിയ ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു. പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വെബ്ബ് സൈറ്റില്‍ ലോഗിന്‍ ചെയ്താല്‍ ഫലം ലഭ്യമാവും