IT_at_School_Edubuntu 10.04 ഇന്‍സ്റ്റാള്‍ ചെയ്ത ചില കമ്പ്യൂട്ടുറുകളില്‍ കണ്ടുവരുന്ന ചില പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങളുമാണ് ചുവടെ വിവരിക്കുന്നത്.
1. Screen resolution മാറ്റാന്‍ സാധിക്കുന്നില്ല. Monitor Preference ല്‍ ഒരു resolution മാത്രമേ കാണിക്കുന്നുള്ളൂ. (ഇതു കാരണം പ്രൊജക്റ്ററില്‍ ഡിസ്‌പ്ലേ ലഭിക്കുന്നില്ല.)
കാരണം : അനുയോജ്യമായ ഗ്രാഫിക്സ് ഡ്രൈവറിന്റെ അഭാവം.
പരിഹാരം : അനുയോജ്യമായ ഗ്രാഫിക്സ് ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുക / kernel അപ്‌ഗ്രേഡ് ചെയ്യുക.
Ubuntu 10.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനുള്ള Intel graphics ഡ്രൈവറും kernel 3.0 ഉം ഉള്‍പ്പെടുന്ന ഡ്രൈവര്‍ പാക്കേജ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.
ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം :
ഡൗണ്‍ലോഡ് ചെയ്ത kernel30-with-intel-driver.tar.gz എന്ന ഫയല്‍ extract ചെയ്യുക.
extract ചെയ്യപ്പെട്ട ഫോള്‍ഡറിനുള്ളിലെ install എന്ന ഫയലില്‍ double click ചെയ്ത് Run in Terminal ല്‍ ക്ലിക്ക് ചെയ്യുക.
password നല്‍കി ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയാക്കുക.
കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.
ചില കമ്പ്യൂട്ടറുകളില്‍ sound, network എന്നിവയില്ലാത്ത പ്രശ്നവും ഈ പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിലൂടെ പരിഹരിച്ചേക്കാം.
(ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള intel ഡ്രൈവര്‍ ഫയലുകള്‍ Stefan Glasenhardt ന്റെ ppa (deb http://ppa.launchpad.net/glasen/intel-driver/ubuntu lucid main ) ല്‍ നിന്നുള്ളതും ലിനക്സ് കേര്‍ണല്‍ ഫയലുകള്‍ (linux-image-3.0.0-23, linux-headers-3.0.0-23, linux-firmware_1.60.1) ഉബുണ്ടു Repository യില്‍ നിന്നുള്ളതുമാണ്)
ഈ ഡ്രൈവര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ supertuxkart എന്ന ഗെയിം കമ്പ്യൂട്ടറില്‍ നിന്ന് നീക്കം ചെയ്യപ്പെടും. ഈ ഗെയിം വേണമെന്നുള്ളവര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. Ubuntu 10.04 repository യില്‍ ഉള്ള supertuxkart ഈ ഡ്രൈവറില്‍ ശരിയായി പ്രവര്‍ത്തിക്കുകയില്ല.
ഈ ഫയലുകള്‍ GetDeb ppa (deb http://archive.getdeb.net/ubuntu lucid-getdeb apps) ല്‍ നിന്നള്ളതാണ്.
2. Sound ലഭിക്കുന്നില്ല.
3. Network ഡിവൈസുകള്‍ (wired, wireless) detect ചെയ്തിട്ടില്ല
4. USB പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
5. Touch-pad, mouse എന്നിവ ശരിയായി പ്രവര്‍ത്തിക്കുന്നില്ല.
ഈ പ്രശ്നങ്ങളുടെ (2 മുതല്‍ 5 വരെ) കാരണം : അനുയോജ്യമായ ഡ്രൈവറുകളുടെ അഭാവം.
പരിഹാരം : kernel അപ്‌ഗ്രേഡ് ചെയ്യുക.
കേര്‍ണല്‍ അപ്ഗ്രേഡ് ചെയ്യുന്ന വിധം.
ഇവിടെ (http://kernel.ubuntu.com/~kernel-ppa/mainline/) ക്ലിക്ക് ചെയ്താല്‍ ഉബുണ്ടുവിന്റെ kerenel package archive ല്‍ എത്താം. കേര്‍ണലുകള്‍ വേര്‍ഷന്റെ ആരോഹണക്രമത്തിലാണ് ഇവിടെ കാണുക. പുതിയ വേര്‍ഷനുകള്‍ പേജിന്റെ അവസാന ഭാഗത്തായിരിക്കും. linux-image എന്ന വാക്കുകളില്‍ തുടങ്ങുന്ന ഫയലാണ് ലിനക്സ് കേര്‍ണല്‍ ഫയല്‍.
ഉദാ. ഐ.ടി@സ്കൂള്‍ Ubuntu വില്‍ linux kerenel 3.15 (18-07-2014 ന് പുറത്തിറക്കപ്പെട്ടത്) ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ചുവടെ കൊടുത്തിട്ടുള്ള മൂന്ന് ഫയലുകളാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.
1. http://kernel.ubuntu.com/~kernel-ppa/mainline/v3.15.6-utopic/linux-image-3.15.6-031506-generic_3.15.6-031506.201407172034_i386.deb
2. http://kernel.ubuntu.com/~kernel-ppa/mainline/v3.15.6-utopic/linux-headers-3.15.6-031506_3.15.6-031506.201407172034_all.deb
3. http://kernel.ubuntu.com/~kernel-ppa/mainline/v3.15.6-utopic/linux-headers-3.15.6-031506-generic_3.15.6-031506.201407172034_i386.deb
64 bit OS ഉപയോഗിക്കുന്നവര്‍ ചുവടെ കാണുന്ന amd64 ഫയലുകളാണ് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടത്.
1. http://kernel.ubuntu.com/~kernel-ppa/mainline/v3.15.6-utopic/linux-image-3.15.6-031506-generic_3.15.6-031506.201407172034_amd64.deb

3. http://kernel.ubuntu.com/~kernel-ppa/mainline/v3.15.6-utopic/linux-headers-3.15.6-031506-generic_3.15.6-031506.201407172034_amd64.deb
6. പ്രിന്റര്‍ പ്രവര്‍ത്തിക്കുന്നില്ല.
കാരണം : അനുയോജ്യമായ പ്രിന്റര്‍ ഡ്രൈവറിന്റ അഭാവം
Canon LBP പ്രിന്ററുകള്‍ Ubuntu 10.04 ല്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ടിയുള്ള printer driver ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഡൗണ്‍ലോഡ് ചെയ്ത CanonCAPTdriver_1004.tar.gz എന്ന ഫയല്‍ extract ചെയ്യുക. ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം extract ചെയ്യപ്പെട്ട ഫോള്‍ഡറിനുള്ളിലെ Help.pdf എന്ന ഫയലില്‍ വിവരിച്ചിട്ടുണ്ട്.
(ഈ പ്രിന്റര്‍ ഡ്രൈവര്‍ http://radu.cotescu.com/how-to-install-canon-lbp-printers-in-ubuntu/ ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ചില മാറ്റങ്ങള്‍ വരുത്തി dropbox ല്‍ സേവ് ചെയ്തതാണ്.)
Samsung Printer driver (എല്ലാ Ubuntu പതിപ്പുകളിലും ഇന്‍സ്റ്റാള്‍ ചെയ്യാം)
Samsung ന്റെ പുതിയ മോഡല്‍ പ്രിന്ററുകള്‍ ഐ.ടി@സ്കൂള്‍ ഓപ്പറേറ്റിങ് സിസ്റ്റത്തി (Ubuntu) ല്‍ പ്രിന്റ് ചെയ്യുന്നില്ലെങ്കില്‍ ഇവിടെ കൊടുത്തിട്ടുള്ള samsung_printer_driver ഡൗണ്‍ലോഡ് ചെയ്ത് extract ചെയ്ത് 1,2,3 എന്ന ക്രമത്തില്‍ double click ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. (Samsung പ്രിന്റര്‍ ഡ്രൈവറുകളുടെ പഴയ വേര്‍ഷന്‍ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍ ഇത് ഇന്‍ സ്റ്റാള്‍ ചെയ്യാന്‍ പ്രയാസം നേരിട്ടേക്കാം. Synaptic Package Manager തുറന്ന് samsung എന്ന വാക്കില്‍ തുടങ്ങുന്ന പാക്കേജുകള്‍ remove ചെയ്ത് Synaptic Package Manager ക്ലോസ് ചെയ്തതിനു ശേഷം ഈ ഫയലുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.)
(ഇവ http://www.bchemnet.com/suldr/ ല്‍ നിന്നുള്ള samsung printer driver കള്‍ ആണ്)
64 bit OS ഉപയോഗിക്കുന്നവര്‍ താഴെ കൊടുത്തിട്ടുള്ള മൂന്ന് ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്ത് അതേ ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക
1. http://www.bchemnet.com/suldr/pool/debian/extra/su/suld-driver2-common-1_1-2_all.deb
2. http://www.bchemnet.com/suldr/pool/debian/extra/su/suld-ppd-3_1.00.21-1_all.deb
3. http://www.bchemnet.com/suldr/pool/debian/extra/su/suld-driver2-1.00.06_1.00.06-1_amd64.deb
ഉബുണ്ടു 10.04 ല്‍ flash player (Adobe flash plugin) ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം
http://www.ubuntuupdates.org/package/canonical_partner/lucid/partner/base/adobe-flashplugin എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ലഭിക്കുന്ന പേജിലെ Download "adobe-flashplugin" എന്നതിനു താഴെയുള്ള 32-bit deb package ല്‍ ക്ലിക്ക് ചെയ്താല്‍ ഐ.ടി@സ്കൂള്‍ എഡ്യൂബുണ്ടു-10.04 ല്‍ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന adobe-flashplugin ലഭിക്കും. ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇതില്‍ ഡബ്ള്‍ക്ലിക്ക് ചെയ്താല്‍ മതി.