കമ്പ്യൂട്ടര്‍/ഉബു​ണ്ടു വിശേഷങ്ങള്‍-സുരേഷിന്റെ ശേഖരം




1. Ubunutu 9.10 Installation (See Pages from 9 to 15)
2. Grub Installation
3. Printer Sharing
4. Ubuntu Installation using Flash Drive
5. Setting password of the modem from computer to modem(for single system)
6. Sharing Internet among two or more computers
7. Samsung Printer supplied by IT@School--Refilling the Toner
8. Samsung Printer - resetting the counter
9. Open Office Presentation - Hyperlinking കളിയല്ല കാര്യം
10. Flash Player 9 for Linux
11. Screen Resolution -Problems - In Ubuntu 
12. എങ്ങനെ ഒരു ബ്ളോഗറാകാം - യുറീക്കയില്‍ വന്ന ലേഖനം
13. Mozilla Firefox Browser-ല്‍ Video Download Helper ചേര്‍ക്കുന്നതിന്

ലിനക്സ് പൊടിക്കൈകള്‍ പരിചയപ്പെടുത്തുകയാണ്  IT@ School കോഴിക്കോട് ജില്ലാ പ്രോജക്റ്റ് ഓഫീസിലെ മാസ്റ്റര്‍ ട്രെയ്നര്‍ സുരേഷ് S R
1   ആദ്യമായിട്ട് root ആയി ലോഗിന്‍ ചെയ്യാന്‍

  • login screen-ന്റെ അടിയിലെ Actions-login manager ക്ളിക്ക് ചെയ്യുക.

  • root-ന്റെ password നല്കുക.

  • login manager സ്ക്രീനിലെ security ടാബ് ക്ളിക്ക് ചെയ്യുക.

  • Allow system administrator to login എന്ന വരിയുടെ വലതുവശത്തെ
    കള്ളിയില്‍ ക്ളിക്ക് ചെയ്ത് ടിക്ക് മാര്‍ക്ക് ചെയ്യുക.

  • Apply-OK
2   ICT Scheme പ്രകാരം സ്കൂളിന് ലഭിച്ച Samsung 1640 laser printer കോണ്‍ഫിഗര്‍ ചെയ്യാന്‍

  • Connect the Laser Printer and switch on.

  • Login as root.

  • Insert the CD given with the Printer.

  • Copy Linux folder in the CD and paste to the Desktop.

  • Open the pasted Linux folder.

  • Right click on install.sh and select properties.

  • Click Permission tab.

  • Click execute ( A tick mark should appear before execute).

  • Click close button.

  • Double click on install.sh

  • Choose run in terminal.

  • Press enter to install (when prompted for that).

  • Type correct model of the printer (say ML-1640spl2).

  • close the terminal when installation finished.
3   BSNL Broadband Internet configuration

  • Connect DSL modem to the comuter

  • login as root

  • Click Desktop-Administration-Networking

  • Click Ethernet connection

  • Select properties

  • Click enable this connection

  • In the Connection settings select DHCP against Configuration

  • Click OK

  • Click DNS tab on top

  • Click Add and type 192.168.1.1

  • Click OK

  • Restart the computer
    4   ഒരു യൂസറിന്റെ എല്ലാ പാനലുകളും നഷ്ടപ്പെട്ടാല്‍
    Double click on the Home folder
  • Click View-show hidden folders (Show hidden folders-ന്റെ മുന്നില്‍ ടിക്ക് മാര്‍ക്ക് വരണം)

  • delete all folders starting with .g(say .gcomprise മുതല്‍ .gstream വരെ)

  • Close the windo

  • Restart the computer
    5   Out of range എന്ന message സ്ക്രീനില്‍ നീങ്ങികൊണ്ടിരിക്കുന്നുണ്ടങ്കില്‍
    Applications-System tools-Root terminal
  • Type the command dpkg-reconfigure xserver-xorg

  • Monitor detect ചെയ്യുന്ന window വരെ Enter key press ചെയ്ത് മുന്നോട്ട് പോകുക. (Enter key press ചെയ്യുമ്പോള്‍ മുന്നോട്ട് പോകുന്നില്ലങ്കില്‍ Tab key ഒരു പ്രാവശ്യം press ചെയ്ത് Enter key അമര്‍ത്തുക)

  • Monitor detect ചെയ്യുന്ന section-ല്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകുക.

  • Resolution കാണിക്കുന്ന window-യില്‍ 1024x768 -നെക്കാള്‍ കൂടിയ resolutions-ല്‍ Star mark ഉണ്ടങ്കില്‍ അത് ഒഴിവാക്കണം. (star mark ഒഴിവാക്കാന്‍ Arrow key ഉപയോഗിച്ച് ആ entry-യില്‍ എത്തി space bar key press ചെയ്യുക)

  • Resolutions 1024x768,800x600 എന്നീ രണ്ടെണ്ണം മതിയാകും.

  • Enter key press ചെയ്ത് dpkg അവസാനിപ്പിക്കുക.

  • Restart the computer
    6   Pendrive format ചെയ്യാന്‍

  • Insert pendrive and mount it.

  • Take root terminal (Application-Systemtools-Root terminal)

  • type df and press enter

  • note down the mounting point of pendrive (/dev/sdc1 പോലെയുള്ള ഒരു entry ആയിരിക്കും അത്)

  • Unmount the pen drive (Right click on pendrive icon on Desktop and select Unmount volume)

  • Take root terminal

  • Type the command mkfs -tvfat /dev/sdc1 (ഇവിടെ ശ്രദ്ധിക്കേണ്ടത് നിങ്ങളുടെ pen drive mount ചെയ്തത് /dev/sdc3 ആണങ്കില്‍ type ചെയ്യേണ്ടത് mkfs -tvfat /dev/sdc3 എന്നാണ്. കൂടാതെ mkfs കഴിഞ്ഞും -tvfat കഴിഞ്ഞും space ഇടണം)

  • Close the terminal.
       Boot ചെയ്ത് വരുമ്പോള്‍ Kernel Panic എന്ന് കാണിച്ച് Booting നില്കുകയാണങ്കില്‍

  • Restart ചെയ്ത് Bios-ല്‍ enter ചെയ്യുക.

  • Power management-ലെ Acapti എന്നത് disable ആക്കുക.
    8   IT@School GNU Linux Second CD Installation

  • Insert second CD

  • Take root terminal (Applications-System tools-Root terminal)

  • Type the command apt-add cdrom (apt-add കഴിഞ്ഞ് space ഇടണം)

  • Press enter key when prompted

  • Type tasksel and press enter key

  • Using space bar key put * mark in front of every entry (use down/up arrow key to select each entry0

  • Click ok

  • Close the terminal
    9   Open office org writer-ല്‍ Malayalam typing ചെയ്യുമ്പോള്‍ Malayalam Font സ്ഥിരമായി set ചെയ്യാന്‍

  • Openoffice org Writer തുറക്കുക

  • Menu bar-ലെ Toolsലെ optionsലെ Language settings ന് മുന്നിലെ + ചിഹ്നത്തില്‍ click ചെയ്ത് expand ചെയ്ത് Language സെലക്ട് ചെയ്യുക.

  • Enhanced Language Support -ലെ Enabled for complex text layout -ല്‍ click ചെയ്ത് box-ല്‍ tick mark വരുത്തുക.

  • Click OK

  • വീണ്ടും Menu bar-ലെ Tools – Options ക്ളിക്ക് ചെയ്യുക.

  • Openoffice.org writer ന് മുന്നിലെ + ചിഹ്നത്തില്‍ click ചെയ്ത് expand ചെയ്ത് Basic Fonts(CTL) സെലക്ട് ചെയ്യുക.

  • Default,Heding,List,Caption,Index തുടങ്ങിയവയുടെ നേരെ Malayalam fonts സെലക്ട് ചെയ്യുക (for eg. Rachana)

  • Press OK

  • Start typing Malayalam. Fonts will never trouble you thereafter. 
വിന്‍ഡോസും ഉബുണ്ടുവുമുള്ള കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് റീഇന്‍സ്റ്റാള്‍ ചെയ്താല്‍ പിന്നീട് ഉബുണ്ടു ലഭിക്കാതെ വരും ഈ സാഹചര്യത്തില്‍ ഉബുണ്ടു  റീഇന്‍സ്റ്റാള്‍ ചെയ്യേണ്ട, ഗ്രബ് മാത്രം വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി.അതിനുള്ള പ്രവര്‍ത്തന ക്രമം ലഭിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക
ഉബുണ്ടു ഗ്രബ്  റീഇന്‍സ്റ്റാള്‍
ഉബുണ്ടു ഗ്രബ് റീഇന്‍സ്റ്റാള്‍ അസൈനാര്‍ മങ്കട മാത് സ് ബ്ലോഗില്‍ പറഞ്ഞത്

ഉബുണ്ടുവില്‍ പ്രിന്റര്‍ ഷെയര്‍ ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കും  അതിനുള്ള പ്രവര്‍ത്തന ക്രമം ലഭിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക
ഉബുണ്ടുവില്‍ പ്രിന്റര്‍ ഷെയര്‍
ഈ വിവരങ്ങള്‍ ലഭ്യമായിരിക്കുന്നത് ഐ.ടി @ സ്കൂള്‍ പ്രോജക്റ്റ് തിരുവനന്തപുരം ജില്ലാപ്രോജക്റ്റ് ഓഫീസിന്റെ ബ്ലോഗിലാണ് .ബ്ലോഗ് സന്ദര്‍ശിക്കാന്‍ ചുവടെ ക്ലിക്ക് ചെയ്യുക
ജില്ലാപ്രോജക്റ്റ് ഓഫീസ് തിരുവനന്തപുരം