കോഴിക്കോട് റവന്യൂജില്ല ഐടി മേള 2018
മത്സരാര്‍ത്ഥികള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് ഫോര്‍മാറ്റ്
2018-19 അധ്യയന വര്‍ഷത്തെ ഹൈസ്ക്കൂളിലെ അർദ്ധ വാർഷിക ഐ.ടി പരീക്ഷ - സംബന്ധിച്ച സര്‍ക്കുലര്‍ Downloads ല്‍
************************************************
ഐ.ടി QUIZ District Level സര്‍ക്കുലര്‍ Download
Venue download
ധാരണാപത്രത്തിന്റെ ഡിജിറ്റല്‍ കോപ്പി
മലയാളം പത്രങ്ങള്‍ വായിക്കാന്‍ ഫോണ്ട് പ്രശ്നം അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ചുവടെക്കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുക. തുറന്നു വരുന്ന പേജില്‍ നിന്നും . ആവശ്യമുള്ള ഫോണ്ടുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്ത ഫോണ്ടുകള്‍ കോപ്പിചെയ്ത് ഹോമില്‍ .fonts എന്ന ഫോള്‍ഡറില്‍ പേസ്റ്റ് ചെയ്യുക.( .fonts ഫോള്‍ഡര്‍ കാണണമെങ്കില്‍ Ctrl+H അമര്‍ത്തണം. ചിലപ്പോള്‍ .fonts ഫോള്‍ഡര്‍നിര്‍മ്മിക്കേണ്ടി വരും) ഇനി മലയാളം പത്രം തുറന്നു വായിക്കാം
വിദ്യാഭ്യാസമേഖലയില്‍
വിവരവിനിമയ സാങ്കേതിക വിദ്യയുടെ (I C T) ഉപയോഗം മൂലം
വരുത്തിക്കൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റം പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിന്
വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കം ഐ.സി.ടി
ട്രെയിനിംഗ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിന് ഇവിടെ ക്ലിക്ക്ചെയ്യുക
മത്സരത്തിനെത്തുന്നവര്‍ ഐഡി കാര്‍ഡിന്റെ രണ്ടുകോപ്പി കൊണ്ടുവരേണ്ടതാണ്
|