ഐ. ടി മേളയോടനുബന്ധിച്ചുള്ള സ്കൂള്‍തല ( UP, HS, HSS)ഐ.ടി ക്വിസ് മത്സരം നാളെ (19.10.2011) ന് 2 മണിയ്ക് നടത്തേണ്ടതാണ് . ക്വിസ് മത്സരത്തിനുള്ള ചോദ്യങ്ങള്‍ (HS, HSS) നാളെ രാവിലെ സ്കൂളിലേയ്ക് ഇ.മെയില്‍ ചെയ്യുന്നതാണ്. UPവിഭാഗത്തിനുള്ള ചോദ്യങ്ങള്‍ അതത് AEO യില്‍ നിന്നും കൈപ്പറ്റേണ്ടതാണ്
നാളെ നടക്കുന്ന ശാസ്ത്രോത്സവം സോഫ്റ്റ്‌വെയര്‍ ട്രെയിനിംഗ് അതത് കേന്ദ്രങ്ങളില്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. ഗണിതം,ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം,ഐ.ടി കണ്‍വീനര്‍മാര്‍, മേള നടക്കുന്ന സ്കൂളിലെ SITC മാര്‍ എന്നിവര്‍ നിര്‍ബ്ബന്ധമായും പങ്കെടുക്കണം