കോഴിക്കോട് ജില്ല ശാസ്ത്രോത്സവം
കോഴിക്കോട് ജില്ല ശാസ്ത്രോത്സവം നവംബര്‍ 29,30 ഡിസംബര്‍ 1,2,3 തീയതികളില്‍ മടപ്പള്ളി ഗവ. ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലും മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിലും വിവിധ വേദികളില്‍ നടക്കുകയാണ്. റിസള്‍ട്ടിനായി താഴെ കാണുന്ന ലിങ്ക് ക്ളിക്ക് ചെയ്യുക.
ഐ.ടി മേളയുടെ റിസള്‍ട്ടുകള്‍