കോഴിക്കോട് ജില്ലാ ഐ.ടി മേള 2013 നവംബര്‍ 5,6,7,8 തിയ്യതികളില്‍ പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുകയാണ്. മത്സരത്തിന്റെ സമയക്രമം മുകളില്‍ കൊടുക്കുന്നു.
മത്സരം നടക്കുന്ന ദിവസം രാവിലെ 9.00 മണിക്കുതന്നെ എല്ലാ മത്സരാര്‍ത്ഥികളും പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എത്തി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.