കോഴിക്കോട് റവന്യൂ ജില്ലാ ഐ ടി മേള 2015-16

2015 നവംബര്‍ 17, 18, 19

ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഫോര്‍ ഗേള്‍സ്

ബാലുശ്ശേരി

മത്സരാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

കോഴിക്കോട് റവന്യൂ ജില്ലാ ഐ ടി മേളയില്‍ പങ്കെടുക്കുന്ന   വിദ്യാര്‍ത്ഥികള്‍ മത്സരദിവസം 9 മണിക്ക് തന്നെ മത്സരവേദികളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

മത്സരവേദികളും സമയക്രമവും ചുവടെ നല്‍കിയിരിക്കുന്നു.

പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സബ് ജില്ലയില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റ് , നിശ്ചിത ഫോര്‍മാറ്റിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ കൊണ്ടു വരേണ്ടതാണ്.

 (തിരിച്ചറിയല്‍ കാര്‍ഡ് ഫോര്‍മാറ്റ് Clik Here)

പ്രോജക്റ്റ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ പ്രോജക്റ്റ് റിപ്പോര്‍ട്ടിന്റെ 3 കോപ്പി, പ്രസന്റേഷന്‍ സിഡി/പെന്‍ഡ്രൈവ് പ്രോജക്റ്റ് ഡയറി എന്നിവ കൊണ്ടുവരേണ്ടതാണ്.