ICT പദ്ധതി പ്രകാരം ഇലക്ട്രിഫിക്കേഷനും നെറ്റ് വര്‍ക്കിംഗിനും പണം കൈപ്പറ്റിയ സ്കുളുകള്‍ തത്തുല്യ തുകയ്ക്ക് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കണമെന്ന് ഐ.ടി സ്കൂള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിക്കുന്നു. താഴെ കാണിച്ചിരിക്കുന്ന ലിങ്കില്‍ നിന്ന് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് മാതൃക ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കാത്ത സ്കൂളുകള്‍ വാങ്ങിയ പണം തിരിച്ചടയ്കാന്‍ ബാദ്ധ്യസ്ഥരാണ്.
യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക