ഹരിത വിദ്യാലയം
പൊതു വിദ്യാലയങ്ങളിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കുന്നതിനും പങ്കുവക്കുന്നതിനും ഐ.ടി @സ്കൂളും എസ്.എസ്.എ യും എസ്.ഐ.ഇ.ടിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഹരിതവിദ്യാലയം എന്ന റിയാലിറ്റി ഷോയുടെ സാങ്കേതിക ഏകോപനം നിര്‍വ്വഹിക്കുന്നത് സി.ഡിറ്റാണ്. ഐ.ടി @ സ്കൂള്‍ വിക്റ്റേര്‍സിലും ദൂരദര്‍ശനിലും 2010 നവംബര്‍ മുതല്‍ 40 മിനിറ്റ് ദൈര്‍ഘ്യമുള്ള 75 എപ്പിസോഡുകളിലായി ഈ പരിപാടി പ്രക്ഷേപണം ചെയ്യും. അപേക്ഷാ ഫോമിന് ഇവിടെ ക്ലിക്ക് ചെയ്യുക