District Office
IT@School Project
IT@School Project
Jilla Panchayath Building
Civil station
Kozhikode Ph-0495 2376543
Civil station
Kozhikode Ph-0495 2376543
പൊതുജനങ്ങള്‍ക്കായുള്ള ലിനക്സ് പരിശീലനം 23.04.2011 ശനിയാഴ്ച്ച ചുവടെ കൊടുത്ത രീതിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്നു.
1.രാവിലെ ഒന്‍പതു മണി മുതല്‍ പത്ത് മണി വരെ രജിസ്‌ട്രേഷന്‍ .രജിസ്ട്രേഷന്‍ ഫീസ് 50 രൂപ
2.പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ചുവടെ ചേര്‍ക്കുന്നവ വിതരണം ചെയ്യുന്നു.
IT@ School Ubuntu 10.04 DVD
Tea and Snacks-Twice
Writing pad and Pen
3.രാവിലെ പത്ത് മണിമുതല്‍ വൈകീട്ട് നാല് മണിവരെ അഞ്ച് സെഷനുകളിലായി പരിശീലനം.
സെഷന്‍ ഒന്ന് : 10 മുതല്‍ 11 വരെ -കോഴ്സ് ബ്രീഫിംഗ്,സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ലോകം-അവതരണം
(Tea break-10 min)
സെഷന്‍ രണ്ട് : 11.10 മുതല്‍ 12 വരെ-മീഡിയ പ്ലെയറുകള്‍ ലിനക്സില്‍
സെഷന്‍ മൂന്ന് : 12 മുതല്‍ 1 വരെ-വീഡിയോ എഡിറ്റിംഗ് ലിനക്സില്‍
(Lunch break-45 min)
സെഷന്‍ നാല് : 1.45 മുതല്‍ 3 വരെ-ഓപ്പണ്‍ ഓഫീസ് പാക്കേജ് പരിചയപ്പെടലും മലയാളം കമ്പ്യൂട്ടിംഗും
(Tea break-10 min)
സെഷന്‍ അഞ്ച് :3.10 മുതല്‍ 3.45വരെ-ലിനക്സ് ഇന്‍സ്റ്റലേഷന്‍
സെഷന്‍ ആറ് :3.45 മുതല്‍ 4വരെ -ഫീഡ്ബാക്ക്
പങ്കെടുക്കാന്‍ താല്പര്യപ്പെടുന്നവര്‍ 22.04.2011 ന് മുന്‍പായി 9447540869 എന്ന നമ്പറില്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്