വിദ്യാഭ്യാസമേഖലയില്‍ വിവരവിനിമയ സാങ്കേതിക വിദ്യയുടെ (I C T) ഉപയോഗം മൂലം വരുത്തിക്കൊണ്ടിരിക്കുന്ന ഗുണപരമായ മാറ്റം പൂര്‍ണ്ണതയില്‍ എത്തിക്കുന്നതിന് വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കം ഐ.സി.ടി ട്രെയിനിംഗ് നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക