സര്‍,
ഐ.ടി@ സ്കൂള്‍ കോഴിക്കോട് ജില്ലാപ്രോജക്റ്റ് ഓഫീസ് ജില്ലയിലെ മുഴുവന്‍ സ്കൂളുകളില്‍ നിന്നും ഐ.ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നു. ചുവടെക്കൊടുത്ത ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ തുറന്നു വരുന്ന ഗൂഗിള്‍ ഡോക്യുമെന്റില്‍ ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് SUBMIT ചെയ്യുക