സര്‍,
22.06.2011 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വടകര വിദ്യാഭ്യാസ ജില്ലയിലെ ഐ.ടി കോ ഓഡിനേറ്റര്‍ മാരുടെ യോഗം ( SITC സംഗമം) 24.06.2011 വെള്ളിയാഴ്ചയിലേക്ക് മാറ്റിവച്ച വിവരം അറിയിക്കുന്നു. മറ്റ് വിദ്യാഭ്യാസ ജില്ലയിലെ SITC സംഗമം മുന്‍പ് അറിയിച്ച ദിവസങ്ങളില്‍ത്തന്നെ നടക്കും
ജില്ലാ കോ ഓഡിനേറ്റര്‍