ഐ.ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍സ്റ്റുഡന്റ് ഐ.ടി കോ ഓഡിനേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലന കളരി സംഘടിപ്പിക്കുന്നു. വിവിധ സബ്ബ് ജില്ലകളിലെ പരിശീലന തീയതിയും സ്ഥലവും ചുവടെക്കൊടുക്കുന്നു
പങ്കെടുക്കേണ്ടവര്‍:
ഒരു സ്കൂളില്‍ നിന്ന് 4 പേര്‍
1. SSITC (നിലവിലുള്ള IX ക്ലാസുകാര്‍)
2. Joint SSITC (നിലവിലുള്ള IX ക്ലാസുകാര്‍)
3. IT Club Convener
4. IT Club Joint Convener
- ഒരു സ്കൂളില്‍ നിന്ന് 2 ലാപ് ടോപ്പ് എങ്കിലും കൊണ്ടു വരേണ്ടതാണ്(with ubuntu OS) കൂടെ microphone ഉം
- കുട്ടികള്‍ ഉച്ച ഭക്ഷണം കൊണ്ടു വരേണ്ടതാണ്.Training Centres
- 13.07.2011 : Feroke Sub District (GGVHSS Feroke)
- 13.07.2011 : Mukkom Sub District 1 (GHSS Neeleswaram)
- 13.07.2011 : Kunnamangalam Sub District (REC GVHSS)
- 13.07.2011 : Perambra Sub District (GHSS Naduvannur)
- 13.07.2011 : City Sub District 1 (G. Model HSS, Kozhikode)
- 13.07.2011 : Kunnummal Sub District (GHSS Kuttiadi) =====================================
- 14.07.2011 : Koduvally Sub District (GHSS Koduvally)
- 14.07.2011 : Nadapuram Sub District (TIM GHSS Nadapuram)
- 14.07.2011 : Vadakara Sub District (BEMHS Vadakara)
- 14.07.2011 : Chevayoor Sub District 1 (CMC Girls HS)
- 14.07.2011 : Rural Sub District (GHSS Med. Coll. Campus) =======================================
- 15.07.2011 : Thamarassery Sub District (GVHSS Thamarassery)
- 15.07.2011 : Melady Sub District (GVHSS Meppayyoor)
- 15.07.2011 : City Sub District 2 (St. Josephs Boys HSS Kozhikode)
- 15.07.2011 : Chombala Sub District (GVHSS Boys Madappally)
- 15.07.2011 : Thodannur Sub District (Memunda HSS) =======================================
- 16.07.2011 : Koyilandy Sub District (GGHSS Koyilandy)
- 16.07.2011 : Balussery Sub District ( Balussery GGHSS)
- 16.07.2011 : Mukkom Sub District 2 (MKHMMO VHSS Mukkom)
- 16.07.2011 : City Sub District 3 (G Achuthan Girls HSS)
- 16.07.2011 : Chevayoor Sub District 2 (JDT Islam HSS)
PROGRAMME
9.30 – 10.00 AM : Registration
10.00 -10.45 AM : എന്റെ സിസ്റ്റം ഒന്നു സെറ്റ് ചെയ്തു തരൂ
10.45 – 11.00 AM : SSITC ചുമതലകള്‍
11.00 – 12.30 PM : Sound editing, microphone പ്രവര്‍ത്തനങ്ങള്‍
Documentation, Camera ഉപയോഗിക്കല്‍
12.30 – 1.00 PM : School IT Club – പ്രവര്‍ത്തനങ്ങള്‍, സംഘാടനം
1.00 – 2.00 PM : ഉച്ച ഭക്ഷണം
2.00 – 2.45 PM : വീഡിയോ CD നിര്‍മ്മാണം
2.45 – 3.45 PM : computer network
3.45 – 4.15 PM : IT School resource portal പരിചയപ്പെടല്‍