സ്റ്റുഡന്റ് ഐ.ടി കോ ഓഡിനേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലന കളരി വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു

ഐ.ടി@സ്കൂള്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ സ്റ്റുഡന്റ് ഐ.ടി കോ ഓഡിനേറ്റര്‍മാര്‍ക്ക് ഏകദിന പരിശീലന കളരി വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ഒരു സ്കൂളില്‍ നിന്നും സ്റ്റുഡന്റ് ഐ.ടി കോ ഓഡിനേറ്റര്‍, ജോ.ഐ.ടി കോ ഓഡിനേറ്റര്‍, ഐ.ടി ക്ലബ് കണ്‍വീനര്‍, ജോ.കണ്‍വീനര്‍ എന്നിങ്ങനെ 4പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.