20.07.2011
ഒമ്പതാം തരത്തിലെ ഐ.സി.ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കി, ഒമ്പതാം തരത്തിലെ ഐ.സി.ടി കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കായുള്ള ട്രെയിനിംഗ് 25.07.2011 തിങ്കളാഴ്ച മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കുകയാണ്. ഇനിയും ട്രെയിനിംഗ് ലഭിക്കാത്ത അധ്യാപകര്‍ എത്രയും പെട്ടന്ന് അതത് മാസ്റ്റര്‍ ട്രെയിനര്‍ കോ ഓഡിനേറ്റര്‍മാരുമായി ബന്ധപ്പെട്ട് സൗകര്യപ്രദമായ കേന്ദ്രങ്ങളില്‍ ട്രെയിനിംഗിന് പങ്കെടുക്കേണ്ടതാണ്.
മാസ്റ്റര്‍ ട്രെയിനര്‍ കോ ഓഡിനേറ്റര്‍മാര്‍
കോഴിക്കോട് പ്രിയ വിഎം 9496341389
താമരശ്ശേരി മനോജ് കുമാര്‍ വി 9447089009
വടകര സുരേഷ് എസ് ആര്‍ 9447460005
മഴയുടെ ഭംഗി അറിയാന്‍ ചിത്രത്തില്‍ ക്ളിക്ക് ചെയ്യുക |
പരിശീലന കേന്ദ്രങ്ങള്‍
താമരശ്ശേരി
1. REC GVHSS
2. GVHSS Thamarassery
വടകര
1. GHSS KUTTIADI
2. GVHSS PAYYOLI
കോഴിക്കോട്
1. Govt. Model HSS ( Higher Sec. Lab)
2. GGBHSS Chalappuram
17.07.2011
ഐ.ടി @സ്കൂള്‍പ്രോജക്റ്റിന്റെ അഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഈ അവധിക്കാലത്ത് 1400നടുത്ത് അധ്യാപകര്‍ക്ക് ഒമ്പതാം തരത്തിലെ ഐ.സി.ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കി ട്രെയിനിംഗ് നല്‍കിയിട്ടുണ്ട്. നമുക്ക് ആവശ്യമുള്ളതിലും അധികമാണത്. എന്നിട്ടും പലസ്കൂളുകളിലും ഒമ്പതാം തരത്തിലെ ഐ.സി.ടി കൈകാര്യം ചെയ്യുന്നത് ട്രെയിനിംഗ് ലഭിക്കാത്ത അധ്യാപകരാണ്. ഈ കാര്യം ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് വീണ്ടും ഒരു ബാച്ചുകൂടി ട്രെയിനിംഗ് 18.07.2011മുതല്‍ ആരംഭിക്കുന്നത്. ആയതിനാല്‍ ഈ ബാച്ചില്‍ പങ്കെടുപ്പിക്കേണ്ടത് ഈ വര്‍ഷം ഒമ്പതാം തരത്തിലെ ഐ.സി.ടി കൈകാര്യം ചെയ്യുന്നതിന് നിയുക്തരായ അധ്യാപകരെത്തന്നെയായിരിക്കണം. അല്ലാത്തവരെ യാതൊരുകാരണവശാലും ട്രെയിനിംഗില്‍ പങ്കെടുപ്പിക്കുന്നതല്ല. ഈകാര്യം SITC മാരും HEAD Master മാരും ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു