കേരള ഗവണ്‍മെന്റിന്റെ UID Programme,Sampoorna Data Entry, Parental Awareness Program  എന്നിവ സ്കൂളില്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് Head Master , SITC എന്നിവര്‍ക്കായി  ഒരു ഏകദിന ശില്പശാല നടക്കുന്നു. തിയ്യതി, സമയം എന്നിവ താഴെ ചേര്‍ക്കുന്നു.
 	  | ക്രമ നമ്പര്‍ | തിയ്യതി | സ്ഥലം | പങ്കെടുക്കേണ്ടവര്‍ | 
| 1 | 16/08/11 | GGHSS Balussery | Balussery,Perambra SubDistricts | 
| 2 | 17/08/11 | MKHMMO VHSS Mukkom | Mukkom, Kunnamangalam Sub Districts | 
| 3 | 17/08/11 | GHSS Koduvally | Koduvally,Thamarassery Sub Districts | 
| 4 | 16/08/11 | GVHSS Boys Koyilandy | Melady, Koyilandy Sub Districts | 
| 5 | 16/08/11 | GHSS Kuttyadi | Kunnummal, Nadapuram Sub Districts | 
| 6 | 17/08/11 | St.Antony's HS Vadakara | Vatakara, Thodannur, Chompala Sub Districts | 
| 7 | 16/08/11 | DRC Kozhikode | Schools Outside Corporation Area | 
| 8 | 17/08/11 | St.Josephs Anglo Indian Girls HSS | Schools Inside Corporation Area | 
| 9 | 
 
 
