ഐ ടി @ സ്കൂളിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍ തൂവല്‍...

                ഐ.ടി@ സ്കൂള്‍ പ്രോജക്റ്റ് നടത്തിയ ANTS ആനിമേഷന്‍ ട്രെയിനിംഗിന് eINDIA 2011 Award ലഭിച്ചിരിക്കുന്നു.Best skill development Initiatives of the Year എന്ന വിഭാഗത്തിലാണ് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്