ഐ ടി @ സ്കൂള്‍ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തില്‍ 2011-12 വര്‍ഷത്തെ ഐ.സി.ടി ഉപകരണങ്ങളുടെ വിതരണം 2012 ജൂലൈ 5,6,7 തിയ്യതികളില്‍ കോഴിക്കോട് ജില്ലാപഞ്ചായത്ത് ബില്‍ഡിംഗിലുള്ള ഐ ടി @ സ്കൂള്‍ കോഴിക്കോട് ജില്ലാ പ്രോജക്റ്റ് ഓഫീസില്‍ വച്ച് നടക്കുകയാണ്.
05.07.2012 വടകര വിദ്യാഭ്യാസ ജില്ല
06.07.2012 താമരശ്ശേരി വിദ്യാഭ്യാസ ജില്ല
07.07.2012 കോഴിക്കോട് വിദ്യാഭ്യാസ ജില്ല
എന്നീ തീയതികളിലാണ് വിതരണംനടക്കുന്നത്. രാവിലെ 9.30 ന് വിതരണം ആരംഭിക്കുന്നതാണ്.
സാധനങ്ങള്‍ ഏറ്റുവാങ്ങാന്‍ വരുന്നവര്‍ ചുവടെക്കൊടുത്ത കാര്യങ്ങള്‍ കൊണ്ടുവരേണ്ടതാണ്.
1 മുന്‍ വര്‍ഷങ്ങളില്‍ ലഭിച്ച സാധനങ്ങള്‍ പൂര്‍ണ്ണമായും ചേര്‍ത്ത് കൃത്യമാക്കിയ സ്റ്റോക്ക് രജിസ്റ്റര്‍
2 ഹെഡ്മാസ്റ്റര്‍ / പ്രിന്‍സിപ്പാള്‍ ന്റെയും സ്കൂളിന്റെയും സീല്‍
3 ഹെഡ്മാസ്റ്റര്‍ / പ്രിന്‍സിപ്പാള്‍ നല്‍കിയ അധികാരപത്രം
ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി സ്കൂള്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ / പ്രിന്‍സിപ്പാള്‍ SITC/ SSITC എന്നിവര്‍ ഈ കാര്യം ശ്രദ്ധിക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചുവടെ നല്‍കിയ നമ്പറില്‍ വിളിക്കുക
വടകര വിദ്യാഭ്യാസ ജില്ല 9447460005
9496342372
താമരശ്ശേരി വിദ്യാഭ്യാസ ജില്ല 9447089009
9496344282
കോഴിക്കോട് വിദ്യാഭ്യാസ ജില്ല 9496341389
9495575698