2018-19 അധ്യയന വര്‍ഷത്തെ ഹൈസ്ക്കൂളിലെ അർദ്ധ വാർഷിക ഐ.ടി പരീക്ഷ - സംബന്ധിച്ച സര്‍ക്കുലര്‍ Downloads ല്‍
2018-19 കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്രമേള നവംബര്‍ 14,15 തിയ്യതികളില്‍ കാരന്തൂര്‍ മര്‍ക്കസ് HSS
ജില്ലാതല ഐ.ടി. ക്വിസ് മത്സരം നവംബര്‍ 5 ന്
Govt.Model HSS Kozhikode
സര്‍ക്കുലര്‍ Downloads ല്‍
School Hi-Tech programme ല്‍ ലഭിച്ചിട്ടുള്ള ഉപകരണങ്ങള്‍ 5 വര്‍ഷം വാറണ്ടി ഉള്ളവയാണ്. (Laptop Battery ഉള്‍പ്പെടെ) ഈ കാലയളവില്‍ ഉണ്ടാകുന്ന തകരാറുകള്‍ പരിഹരിച്ചു തരുന്നതിനുള്ള ഉത്തരവാദിത്വം കെല്‍ട്രോണിനാണ്. htspms.keltron.in എന്ന സൈറ്റില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം.
3 ദിവസത്തിനകം പ്രതികരണമില്ലെങ്കില്‍ 1800-425-6200 എന്ന നമ്പറില്‍ വിളിച്ചറിയിക്കേണ്ടതാണ്. എന്നിട്ടും പരാതികള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ KITE KOZHIKODE ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.(Phone : 0495-2376543)